തലേ ദിവസത്തെ ചോറ് ഇനി പിറ്റേ ദിവസവും പയറുമണി ഇരിക്കും; വെള്ളച്ചോറ് ചൂടാക്കി എടുക്കുന്ന ഈ സൂത്രം കാണൂ.!! | Left Over Rice Recipe
Left Over Rice Recipe : തലേ ദിവസത്തെ ചോറ് പിറ്റേ ദിവസം പയറുമണി പോലെ ചൂടാക്കി എടുക്കുന്ന ഈ സൂത്രം ഒന്ന് കാണൂ. തലേ ദിവസം ബാക്കി വരുന്ന ചോറ് പിറ്റേ ദിവസം തിളപ്പിച്ചെടുക്കുമ്പോൾ നല്ല മണി മണി പോലെ ഇരിക്കുവാനുള്ള സൂത്രവിദ്യയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. മിക്ക വീടുകളിൽ ചോറ് ബാക്കി വരുന്നത് സർവസാധാരണമാണ്. പലർക്കും തലേ ദിവസത്തെ ചോറ് കഴിക്കാൻ അത്ര താല്പര്യം കാണിക്കാറില്ല. ഇന്ന് പലരും ഇഡലിപാത്രത്തിലും പുട്ടുകുറ്റിയിലും ഒക്കെ […]