കുളിക്കുന്നതിനു മുൻപ് ഇതൊന്ന് മുടിയിൽ തേച്ച് നോക്കൂ ! ഒരു മിനുറ്റിൽ എത്ര നരച്ച മുടി വേണമെങ്കിലും കറുപ്പിക്കാം | Natural Hair Dye Using Coffee
Natural Hair Dye Using Coffee: വളരെ ചെറിയ പ്രായത്തിൽ തന്നെ മുടികൊഴിച്ചിലും, നരയും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതിനായി കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എണ്ണയും ഷാമ്പുവും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ഇരുമ്പ് ചീന ചട്ടി എടുക്കുക. അതിലേക്ക് രണ്ട് […]