നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇതുപോലെ ഒരു പലഹാരം നമ്മൾ വിചാരിക്കുക പോലും ഇല്ല. Banana wheat kozhukkatta recipe
Banana wheat kozhukkatta recipe | നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇതുപോലെ ഒരു പലഹാരം നമ്മൾ ചിന്തിക്കുക പോലുമില്ല ഇത്രയും രുചികരമായിട്ടുള്ള ഒരു പലഹാരം വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്. നേതൃത്വം നന്നായിട്ടൊന്ന് അരച്ചതിനുശേഷം ഗോതമ്പ് മാവിലേക്ക് ചേർത്തുകൊടുത്തതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുത്ത് ചെറിയ ബോളുകൾ ആക്കി എടുക്കുക അതിനുശേഷം നമുക്ക് ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് പാൽ ഒഴിച്ചു കൊടുത്തു […]