പുട്ടുപൊടി ഇങ്ങനെ ഉണ്ടാക്കിയാൽ പഞ്ഞി പോലെ സോഫ്റ്റ് പുട്ട് റെഡി! ഇതാണ് സോഫ്റ്റ് പുട്ടിന്റെ രഹസ്യം!! | Homemade Puttu Podi Recipe
പുട്ടുപൊടി ഇങ്ങനെ ഉണ്ടാക്കിയാൽ പഞ്ഞി പോലെ സോഫ്റ്റ് പുട്ട് റെഡി! ഇതാണ് സോഫ്റ്റ് പുട്ടിന്റെ രഹസ്യം!! | Homemade Puttu Podi Recipe Homemade Puttu Podi Recipe : മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ പുട്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കടകളിൽ നിന്നും വാങ്ങുന്ന പുട്ടുപൊടി ഉപയോഗിച്ചായിരിക്കും പുട്ട് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഉദ്ദേശിച്ച രീതിയിൽ സോഫ്റ്റ്നസ് ലഭിക്കണമെന്നും ഇല്ല. പുട്ടിന് ആവശ്യമായ പൊടി വീട്ടിൽ തന്നെ പൊടിച്ചെടുത്ത് തയ്യാറാക്കുകയാണെങ്കിൽ […]