അരക്കപ്പ് പച്ചരി കൊണ്ട് കൊതിയൂറും പലഹാരം. Raw rice snack recipe
Raw rice snack recipe | അരക്കപ്പ് പച്ചരി കൊണ്ട് കൊതിയൂറും പലഹാരം!!!നമ്മുടെ മിക്കവരുടെയും വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് പച്ചരി. പച്ചരി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിലും സ്വാദിലും തയ്യാറാക്കി എടുക്കാവുന്ന ഒരു പരമ്പരാഗതമായ പലഹാരത്തിന്റെ റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന ഈ പലഹാരം തയ്യാറാക്കാം. Ingredients:പച്ചരി – 1/2 കപ്പ് ജീരകശാല അരി – 1/2 കപ്പ്ചോറ് – 1/2 കപ്പ് പഞ്ചസാര […]