ഇതാണ് ശരിക്കും ചമ്മന്തി കറി. Naadan chammandhi curry recipe
Naadan chammandhi curry recipe | കേരളത്തിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് ചമ്മന്തി കറി ഇങ്ങനെ ഒരു പേര് എഴുതുമ്പോൾ നമ്മൾ വിചാരിക്കും ഇതെന്തായിരിക്കും നല്ലപോലെ കുഴച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ചമ്മന്തി കറിയുടെ എല്ലാവർക്കും അറിയാവുന്നതാണ് പ്രത്യേകിച്ച് ഹോട്ടലുകളിലൊക്കെ നമ്മൾ പോകുമ്പോൾ ഈ ഒരു ചമ്മന്തി കറി കിട്ടാറുണ്ട്. കുറച്ച് ലൂസ് ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഒരു തേങ്ങ ചമ്മന്തി കറിയാണ് ഈ തയ്യാറാക്കി എടുക്കുന്നത് അതായത് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് മിക്സിയുടെ […]