ഈ ചെടി ആള് നിസാരകാരനല്ല! ഇതിന്റെ നീരൊന്ന് തൊട്ടാൽ മതി ഏത് മുറിവും പൊള്ളലും സ്വിച്ചിട്ട പോലെ പെട്ടെന്ന് ഉണങ്ങും!! | Odiyan Pacha Benefits

Odiyan Pacha Benefits : പറമ്പിലെ പുല്ല് എന്നു കരുതി ഈ ചെടി ചുമ്മാ പറിച്ചു കളയല്ലേ! ഈ ചെടി ആള് നിസാരകാരനല്ല! ഇതിന്റെ നീരൊന്ന് തൊട്ടാൽ മതി ഏത് മുറിവും പൊള്ളലും സ്വിച്ചിട്ട പോലെ പെട്ടെന്ന് ഉണങ്ങും. മുറിവ്, പൊള്ളലേറ്റത് പെട്ടെന്നു ഉണങ്ങാനും തിമിരത്തിനും വയറിളക്കത്തിനും ഉത്തമം. ഈ ചെടി പറമ്പിൽ നിന്നും പറിച്ചു കളയും മുൻപ് തീർച്ചയായും ഇത് അറിഞ്ഞിരിക്കണം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു […]

സമൃദ്ധമായി മുടി വളരാനും മുടി കൊഴിച്ചിൽ മാറ്റാനും അടുക്കളയിലുള്ള ഈ ഒരു സാധനം മാത്രം മതി.!! Hair care using fenugreek Water

Hair care using fenugreek Water : മുടികൊഴിച്ചിൽ കാരണം വളരെയധികം പ്രശ്നമനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതിനായി പല രീതിയിലുള്ള മരുന്നുകളും ഉപയോഗിച്ചിട്ടും കൃത്യമായ ഫലം ലഭിക്കാത്തവർക്ക് വീട്ടിലുള്ള ഈയൊരു സാധനം മാത്രം ഉപയോഗപ്പെടുത്തി മുടികൊഴിച്ചിൽ എങ്ങിനെ കൺട്രോൾ ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. മാനസിക സമ്മർദ്ദം, ജോലിഭാരം, വൈറ്റമിൻ ഡെഫിഷ്യൻസി എന്നിങ്ങനെ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. കൂടാതെ താരൻ പോലുള്ള പ്രശ്നങ്ങൾ കാരണവും […]

മണത്തിനും രുചിക്കും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട.. | Kasoori Methi Making Tip

Kasoori Methi Making Tip : നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ […]

ഈ ചമ്മന്തി മതി ഒരു ചോറുണ്ണാൻ ആയിട്ട് വെളുത്തുള്ളി കൊണ്ട് രുചികരമായ ചമ്മന്തി. Garlic chammandhi recipe

Garlic chammandhi recipe | വെളുത്തുള്ളിയുണ്ട് വളരെ രുചികരമായ ചമ്മന്തി തയ്യാറാക്കാം എല്ലാവർക്കും വെളുത്തുള്ളി സംബന്ധം തയ്യാറാക്കുമ്പോൾ നമുക്ക് ഗ്യാസ്ട്രബിൾ ഒന്നുമുണ്ടാവാതെ വയറിന് ശരീരത്തിന് വളരെ നല്ലതായിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ആകെ കുറച്ചു കാര്യങ്ങൾ ചെയ്താൽ മതി. നമുക്ക് വെളുത്തുള്ളി നല്ല പോലെ ഒന്ന് വറുത്തെടുക്കണം കുറച്ച് എണ്ണയൊഴിച്ച് വെളുത്തുള്ളി നല്ലപോലെ ഒന്ന് വറുത്തതിനുശേഷം നമുക്ക് ചെറിയ ഉള്ളിയോട് ചേർത്തു കൊടുത്തു വീണ്ടും അത് നന്നായിട്ട് […]

ഇതൊന്ന് സ്പ്രേ ചെയ്താൽ മാത്രം മതി! എത്ര കറപിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും!! | Amazing Bathroom Cleaning Tips

Amazing Bathroom Cleaning Tips : വീടു വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് ബാത്റൂം ക്ലീനിങ്. മിക്കപ്പോഴും അതിനായി പല കെമിക്കൽ അടങ്ങിയ ക്ലീനറുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ബാത്റൂം എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ബാത്റൂമിന്റെ ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാനായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൊലൂഷൻ അറിഞ്ഞിരിക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി […]

ശിവ ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവരും വ്രതം എടുക്കുവാൻ സാധിക്കാത്തവരും വിഷമിക്കണ്ട; ഉറങ്ങുന്നതിന് മുൻപ് ജപിച്ചാൽ 1000 തവണ വ്രതം എടുത്തതിന് തുല്യം.!! Thiruvathira vritham Special

Thiruvathira vritham Special : തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നമ്മളിൽ പലർക്കും അറിയുന്നതാണ്. ധനു മാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളും, പെൺകുട്ടികളും വ്രതമനുഷ്ഠിക്കുന്ന പതിവ് ഉള്ളതാണ്. ഇത്തരത്തിൽ ശിവ ഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ആദ്യമായി വ്രതം എടുത്തത് ശ്രീപാർവ്വതി ദേവിയാണെന്ന് ഐതിഹ്യങ്ങളിൽ പറയപ്പെടുന്നു. തിരുവാതിര വ്രതം നോൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. ശിവഭഗവാന്റെ ജന്മനക്ഷത്രമായാണ് ധനു മാസത്തിലെ തിരുവാതിര അറിയപ്പെടുന്നത്. തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് തിരുവാതിര കുളി, […]

ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ നിങ്ങൾക്ക് ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഒട്ടും പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!! To Replace Gas cylinder at Home

To Replace Gas cylinder at Home : അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ പാചകം ചെയ്യുന്ന എത്ര പേർക്ക് സ്വയം ഗ്യാസ് സിലിണ്ടർ മാറ്റി […]

തുണികൾ മടക്കി വെക്കാൻ മടിയാണോ.!! എങ്കിൽ ഇങ്ങനെ ചെയ്യൂ; തുണികൾ അടുക്കി ഒതുക്കിവെക്കാൻ കിടിലൻ സൂത്രപ്പണികൾ ഇതാ.!! Easy dress folding ideas

Easy dress folding ideas : തുണികൾ മടക്കിവെക്കുക എന്നത് പല വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ്. അലക്കിയെടുക്കാനോ വിരിച്ചിടാനോ അല്ല. ഉണങ്ങി കഴിഞ്ഞാൽ കാറ്റഗറി തിരിച്ച് തുണികൾ എല്ലാം ഒതുക്കി അടക്കി വെക്കാൻ അൽപ്പം ബുദ്ധിമുട്ടു തന്നെയാണ്. ജോലി ചെയ്യുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയേം വേണ്ടാ അല്ലെ. അത് കൊണ്ട് സാധരണ പല വീടുകളിലും എങ്ങനെയെങ്കിലുമൊക്കെ മടക്കി നമ്മളെല്ലാവരും അലമാരയിൽ കുത്തി നിറയ്ക്കും.. എന്നിട്ടോ ഒന്നെടുക്കുമ്പോൾ പത്തെണ്ണം നിലത്തു വീഴും..ചുരിദാറിന്റെ ടോപ്പും പാന്റും എല്ലാം പലയിടത്ത് […]

നാല് നമ്പറുകളിൽ ഒന്ന് മനസ്സിൽ തിരഞ്ഞെടുക്കൂ, പുതുവർഷം നിങ്ങൾക്ക് കൊണ്ട് തരുന്ന ആ മഹാഭാഗ്യം ഇതാണ്.!! Select one astrology 2024

Select one astrology 2024 : ഭാവിയെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠപെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന കാര്യങ്ങളെ പറ്റി അറിയാനായി ഏതെങ്കിലും ഒരു അവസരം ലഭിക്കുകയാണെങ്കിൽ നമ്മളെല്ലാവരും അത് ഉപയോഗപ്പെടുത്താറും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും ഭാവിയെപ്പറ്റി അറിയാനായി ഇവിടെ നൽകിയിരിക്കുന്ന നമ്പറുകളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. അതിൽ എങ്ങനെയാണ് നിങ്ങളുടെ ഭാവി പ്രവചിക്കപ്പെട്ടിരിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാം. ഇവിടെ നൽകിയിരിക്കുന്നതിൽ 5 എന്ന നമ്പറാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് ശിവ ഭഗവാന്റെ അനുഗ്രഹം കൂടുതൽ […]

മാവ് കയ്യിൽ തൊടുകപോലും വേണ്ട; വെറും 5 മിനുട്ട് മതി ഈ പഞ്ഞി കുഞ്ഞനെ തയ്യാറാക്കാൻ.!! Easy 5 minute snack recipe

Easy 5 minute snack recipe : വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു കുഞ്ഞൻ ടേസ്റ്റി പലഹാരത്തിന്റെ റെസിപിയാണിത്.. നാലുമണി കട്ടനൊപ്പം വെറും 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ സ്നാക്ക് കൂടിയുണ്ടെങ്കിൽ പൊളിയാണ്..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ. ആദ്യം ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും കൂടി നന്നായി അടിച്ചെടുക്കാം. അതിലേക്ക് അര കപ്പ് പുളിയില്ലാത്ത തൈരും അര കപ്പ് പാലും കൂടി ചേർത്ത് […]