ഇത് പോലെ ഒരു ഫ്രൈ നിങ്ങൾ കഴിച്ചിട്ടില്ല ഉറപ്പ്. Banana flower fry recipe
Banana flower fry recipe. വാഴയിലെ പല സാധനങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് വാഴ തണ്ട് അതുപോലെ പഴം പിന്നെ വാഴയില അതുപോലെതന്നെ പല സാധനങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് പക്ഷേ വാഴപ്പൂവ് കൊണ്ട് നമ്മൾ ഒരിക്കലും ട്രൈ ചെയ്തു കഴിച്ചിട്ടു ഉണ്ടാവില്ല ഇത് ആദ്യമായിട്ട് വാഴപ്പുകൊണ്ട് ഫ്രൈ ചെയ്തു നല്ല ഒരു റെസിപ്പി ആണ് ഇനി കാണാൻ പോകുന്നത് സാധാരണ നമ്മൾ വിചാരിക്കും വാഴപ്പവും വെറുതെ കളയാൻ ഉള്ളതാണെന്ന് പക്ഷേ അങ്ങനെയല്ല ഇത് നല്ലപോലെ ഫ്രൈ ചെയ്താൽ നമുക്ക് […]