ഇത്രയും രുചികരമായി നിങ്ങൾ ഈ ഒരു വിഭവം കഴിച്ചിട്ടുണ്ടാവില്ല ഉറപ്പാണ്. Ragi banana roti recipe
Ragi banana roti recipe | ഇതിനുമുമ്പ് നിങ്ങൾ ഒരിക്കലും ഇതുപോലെ ഒരു വിഭവം കഴിച്ചിട്ടുണ്ടാവില്ല കാരണം നമ്മൾ പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട് റൊട്ടി തയ്യാറാക്കാറുണ്ട് അതുപോലെതന്നെ റാഗി കുറുക്കി കഴിക്കാറുണ്ട് റാഗി ചേർത്തിട്ടുള്ള പലതരം ഡ്രിങ്കുകൾ കഴിക്കാറുണ്ട് അങ്ങനെ വാപ്പാരീ രീതിയിൽ നമ്മുടെ റാഗി കഴിക്കാറുണ്ടെങ്കിലും ഇന്നത്തെ ഈ ഒരു വിഭവം നമ്മൾക്ക് കഴിക്കുന്നതിനായിട്ട്. ചെയ്യാൻ ഇത്ര മാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം റാഗി നന്നായിരുന്നു വറുത്തെടുക്കണം അതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് പൊടിച്ചെടുത്തതിനുശേഷം പൊടിക്കുമ്പോൾ […]