ഒരു കപ്പ് റവ ഉണ്ടെങ്കിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കേക്ക്. Rava cake recipe
Rava cake recipe | ഒരു കപ്പ് റവ കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ ഒരു കേക്ക് ആണ് അത് വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും റവയാണ് ഇതിൽ പ്രധാനമായിട്ടും വേണ്ടത് നന്നായിട്ട് വറുത്ത് റവ വറുക്കാത്ത റവ ആയിരുന്നാലും ഇതിന്റെ സ്വാദ് നല്ല രുചികരമായിട്ട് നമുക്ക് കിട്ടും പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും. കുക്കറിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള […]