അവിയലിന്റെ രുചി കൂട്ടാൻ ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ! വീട്ടമ്മമാർക്ക് പലർക്കും അറിയില്ല ഈ രഹസ്യം.!! Easy Avial Making Tips
Easy Avial Making Tips : സദ്യ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് അവിയൽ. സദ്യയിൽ മാത്രമല്ല സാധാരണ ദിവസങ്ങളിലും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും അവിയൽ. അവിയൽ ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം. അവിയൽ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നീളത്തിൽ അരിഞ്ഞെടുത്ത കായ, ചേന, മുരിങ്ങക്കായ, ക്യാരറ്റ്, പയർ, പച്ചമുളക്, കറിവേപ്പില, പച്ച വെളിച്ചെണ്ണ, തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, മഞ്ഞൾപൊടി ഇത്രയും സാധനങ്ങളാണ്. […]