അമ്മയ്ക്കും അച്ഛനും ഒരു സമ്മാനം; ലക്ഷങ്ങൾ വിലയുള്ള ആഡംബര സമ്മാനവുമായി അപർണ്ണയും ജീവയും, അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കളെന്ന് ആരാധകർ.!! | Aparna Thomas Jeeva Joseph New Gift To Parents Celebrity News
Aparna Thomas Jeeva Joseph New Gift To Parents Celebrity News : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് അപർണ്ണയും ജീവയും. അവതാരകരായി കടന്ന് വന്ന ശേഷം സിനിമയും യൂട്യൂബ് വ്ലോഗ്ഗുകളും ഷോർട് ഫിലിമുകളും ഒക്കെയായി സജീവമാണ് ഇരുവരും. കിരൺ ടീവിയിൽ ആണ് ഇരുവരും അവതാരകരായി എത്തിയത്. ഒരുമിച്ചു ജോലി ചെയ്ത സമയത്താണ് ഇരുവരും പ്രണയത്തിൽ ആയതും. അവതാരകയായി ജോലി ചെയ്തതിനു ശേഷമാണു അപർണ്ണ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യാൻ പോയത്. ജെയിംസ് ആൻഡ് […]