ഈസി ആയിട്ട് നമുക്ക് ഗോതമ്പുമാവ് കൊണ്ട് നല്ലൊരു റെസിപ്പി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാം Wheat dumplings recipe

ഗോതമ്പ് കൊണ്ട് വളരെ ഈസി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഗോതമ്പുമാവിലേക്ക് ചേർക്കുന്നതിനായിട്ട് ഒരു മസാല തയ്യാറാക്കി എടുക്കണം സവാളയും പച്ചമുളകും മഞ്ഞൾപ്പൊടിയും അതുപോലെതന്നെ തക്കാളിയും ഒക്കെ ചേർത്ത് മുളകുപൊടിയും ഗരം മസാലയും ഒക്കെ ചേർത്ത് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു റെസിപ്പിയാണിത് ആദ്യം നമുക്ക് മസാല വഴറ്റി എടുത്തതിനുശേഷം ഗോതമ്പുമാവിലേക്ക് ചേർത്തു കൊടുത്തു വളരെ കുറച്ചു മാത്രം മൈദയും ചേർത്ത് അതിലേക്ക് നമുക്ക് ഉപ്പും ചേർത്ത് കൊടുത്ത് […]

മുട്ട കൊണ്ട് ഇതുപോലൊരു റെസിപ്പി ഉണ്ടാക്കിയാൽ പിന്നെ ഇതു മതി എന്ന് എല്ലാവരും Egg cutlet recipe

മുട്ട കൊണ്ട് ഇതുപോലെ ഒരു റെസിപ്പി തയ്യാറാക്കി എടുത്താൽ പിന്നെ ഇതു മതി എന്ന് പറയല്ലേ അനുജരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് മുട്ട പുഴുങ്ങിയെടുത്ത് ഉടച്ചെടുക്കണം കൈകൊണ്ട് നല്ലപോലെ ചെറുതായി അരിഞ്ഞതും അതിലേക്ക് തന്നെ സവാളയും മറ്റു ചേരുവകളും മസാലകൾ എല്ലാം ചേർത്ത് കൈകൊണ്ട് ഉരുട്ടിയെടുത്തു എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്നതിന്റെ പൂർണ്ണരൂപയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി […]

വെറും 5 മിനിറ്റ് ചപ്പാത്തിയുടെ കൂടെയൊക്കെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പരിപ്പ് കറി തയ്യാറാക്കാം Easy tasty parippu curry recipe

വെറും 5 മിനിറ്റ് ചപ്പാത്തിയുടെ കൂടെയൊക്കെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പരിപ്പ് കറി തയ്യാറാക്കി എടുക്കാൻ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പില ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ചു സവാളയും ചേർത്ത് തക്കാളിയും ചേർത്ത് കൊടുത്ത് പരിപ്പും ചേർത്ത് ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് ഇതിനെ നല്ലപോലെ ഒന്ന് കുക്കറിൽ വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക ഒരു നാലു വിസിൽ വരുമ്പോഴേക്കും ഇത് നന്നായിട്ട് […]

നാടൻ ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന വിധം നിങ്ങൾ അറിയണം ഇതാണ് അതിന്റെ സീക്രട്ട് Naadan boti fry recipe

നാടൻ ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന വിധം നിങ്ങൾ അറിയണം ഇതാണ് അതിന്റെ സീക്രട്ട് ഇത്രയും രുചികരമായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലർക്കും അറിയാത്ത ഒരു കാര്യമാണ് ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന സമയത്ത് ആദ്യം നമുക്ക് അതിലേക്ക് ഒരു മസാല തേച്ചു പിടിപ്പിച്ചതിനു ശേഷം കുറച്ചു സമയം അടച്ചു വയ്ക്കുക അതിനുശേഷം നല്ലപോലെ വഴറ്റി എടുത്തിട്ടുള്ള മസാലയിലേക്ക് എണ്ണ തെളിഞ്ഞു വന്നതിനുശേഷം മാത്രം ബോട്ടി അതിലേക്ക് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് കുറച്ചു വെള്ളം മാത്രം ഒഴിച്ച് ചെറിയ തീയിൽ കുറച്ച് […]

ഈ എളുപ്പവഴി അറിയാതെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് Tasty crispy french fries recipe

ഈയൊരു എളുപ്പവഴി അറിയാതെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് കാരണം നമുക്ക് ഫ്രഞ്ച് ഫ്രൈസ് എന്ന് പറയുമ്പോൾ കടയിൽ നിന്ന് വാങ്ങുന്നത് എന്തോ ഒരു സാധനം ആയിരുന്നു അതുപോലെതന്നെ നമുക്ക് പാക്കറ്റ് നോക്കി വാങ്ങുമ്പോൾ പോലും അതും നമുക്ക് ഒത്തിരി അധികം വില കൊടുക്കേണ്ടി വന്നു പക്ഷേ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായിട്ട് ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കോൺഫ്ലോറിൽ മുക്കിയതിനു ശേഷം ഇതിനെ ഫ്രീസറിൽ വയ്ക്കുക ഈ ഒരു പൊട്ടറ്റോയും നമുക്ക് […]

വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ബീഫ് കറിയുടെ റെസിപ്പി ആണ് ഇത് നിങ്ങൾ അറിയണം ഇതിന്റെ സ്വാദ് കൂടാൻ ചില പ്രത്യേക കാരണങ്ങളുണ്ട് How to make perfect Kerala beef masala

വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ബീഫ് കറിയുടെ റെസിപ്പി ആണ് ഇത് നിങ്ങൾ അറിയണം ഇതിന്റെ സ്വാദ് കൂടാൻ ചില പ്രത്യേക കാരണങ്ങളുണ്ട് How to make perfect Kerala beef masala തേങ്ങാക്കൊത്ത് ചേർത്തിട്ട് അല്ലെങ്കിൽ മസാലയുടെ പ്രത്യേകത കൊണ്ട് എപ്പോഴും ബീഫ് കറിയുടെ സ്വാദ് മാറിക്കൊണ്ടിരിക്കും നമുക്ക് ചിലപ്പോൾ ചില കടകളിൽ ബീഫ് കറികൾ വളരെയധികം ഇഷ്ടപെടും ചില കടകളിൽ ഇഷ്ടപ്പെട്ടില്ല വീടുകളിലെ ബീഫ് കറി കൂടുതലാണെന്ന് പറയും അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഇനി […]

ഉപ്പുമാവ് തയ്യാറാക്കി എടുക്കുമ്പോൾ സ്വാദ് കൂടാൻ ആയിട്ട് ഇങ്ങനെ കുറച്ച് കാര്യങ്ങൾ ചെയ്താൽ മതി Tips to make the perfect upma recipe : How to make Rava Upma

ഉപ്പുമാവ് തയ്യാറാക്കി എടുക്കുമ്പോൾ സ്വാദ് കൂടാൻ ആയിട്ട് ഇങ്ങനെ കുറച്ച് കാര്യങ്ങൾ ചെയ്താൽ മതി . ഉണ്ടാക്കിയെടുക്കുന്ന സമയത്ത് നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ചില പൊടിക്കൈകൾ ആണ് സാധാരണ ഉപ്പുമാവ് പലർക്കും ഇഷ്ടമല്ല അങ്ങനെ ഇനി ആരും ഇഷ്ടമല്ല എന്ന് പറയുകയില്ല അതുപോലെ നമുക്ക് ഉണ്ടാക്കിയെടുക്കുന്ന സമയത്ത് ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉപ്പുമാവിന്റെ സ്വാദ് കൂടും. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഉപ്പുമാവ് തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് […]

ഈ വെള്ളം മതി കാട് പോലെ നമുക്ക് കറിവേപ്പില വളരുകയും ചെയ്യും What is the best fertilizer for curry plants?

What is the best fertilizer for curry plants? ഈ വെള്ളം മതി നമുക്ക് കാടുപിടിച്ച പോലെ കറിവേപ്പില വളരുകയും ചെയ്യും നമുക്ക് വീട്ടിലേക്ക് വയ്ക്കണമെങ്കിൽ കുറച്ച് കഷ്ടം തന്നെയാണ് കാരണം മണ്ണില്ലാത്ത വീടുകളിൽ നമുക്ക് ചെടിച്ചട്ടിയിൽ വയ്ക്കുന്നതെങ്കിൽ അതിനു വേണ്ട പോഷകാംക്ഷങ്ങൾ ഒന്നും കിട്ടാതെ വരുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി കാര്യമാണ് ഈ ഒരു രസകരമായിട്ടുള്ള ഒരു വെള്ളം തയ്യാറാക്കി എടുക്കൽ അതിനായിട്ട് നമുക്ക് വേണ്ടത് നാരങ്ങയുടെ തോടാണ് നാരങ്ങയുടെ തോടും […]

പണ്ടുകാലത്തെ പ്രിയപ്പെട്ട വിഭവം ആർക്കെങ്കിലും ഓർമ്മയുണ്ടോ. Moong Dal Payasam Recipe

Moong Dal Payasam Recipe : ഈ ഒരു റെസിപ്പി നമുക്ക് പലർക്കും അറിയാവുന്നതാണ് പണ്ടുകാലങ്ങളിൽ ഒക്കെ നമ്മൾ കഴിച്ചിട്ടുണ്ടായിരുന്നു പലവിരകിയത് എന്നുള്ള റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കുന്നപോലെ പൊടിയാക്കി എടുത്തിട്ടുള്ളത് നമുക്ക് വെള്ളത്തിൽ ഒന്ന് കുഴച്ചെടുത്തിനു ശേഷം അരിച്ചെടുക്കുക അതിനുശേഷം ‘ ഒരു പാൻ വച്ച് ചൂടാക്കി എടുക്കുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ശർക്കരപാനി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്കാപ്പൊടി ചേർത്ത് തേങ്ങയും ചേർന്ന് നല്ലപോലെ കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് […]

ഒരു 20 മിനിറ്റിൽ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഉണ്ണിയപ്പമാണ്. Healthy Unniyappam Recipe Within 20 minutes

Healthy Unniyappam Recipe Within 20 minutes : ഒരു 20 മിനിറ്റ് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട് നമുക്ക് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും പിന്നെ കുറച്ച് ഏലക്കയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് ഒരു ബേക്കിംഗ് സോഡയും കുറച്ച് നെയ്യും പിന്നെ നെയ്യിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ചട്ടിയിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്തെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന […]