വിവാഹ വാർഷികത്തിന് ശേഷം പിറന്നാൾ ആഘോഷം; സമയ്ക്ക് ഇന്ന് മുപ്പതാം ജന്മദിനം, പ്രിയതമക്ക് ഗംഭീര പിറന്നാൾ പാർട്ടി ഒരുക്കി ആസിഫ് അലി.!! | Asif Ali Wife Zama Mazrin 30 Th Birthday Celebration
Asif Ali Wife Zama Mazrin 30 Th Birthday Celebration : ഋതു എന്ന ചിത്രത്തിലൂടെ 2009-ൽ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫ് അലി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരംയുവനായകരിൽ ഒരാളായി മികച്ച് നിൽക്കുകയാണ്. കുറച്ച് സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാൻ സാധിക്കുകയും ചെയ്തിരുന്നു.അങ്ങനെ താരം 2015-ൽ നിർമ്മാതാവായും അരങ്ങേറ്റം കുറിച്ചു. കോഹിന്നൂർ എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫ് നിർമ്മാണ മേഖലയിലേക്ക് കടന്നത്.അങ്ങനെ നടനും നിർമ്മാതാവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. അടുത്ത കാലത്ത് […]