പൊട്ടിയ ഇഷ്ടിക ഉണ്ടോ.!! കപ്പ പത്തു കിലോ പറിക്കാം; എത്ര കുറഞ്ഞ സ്ഥലത്തും കപ്പ കൃഷി ചെയ്തെടുക്കാൻ ഈയൊരു മാർഗ്ഗം പരീക്ഷിച്ചു നോക്കൂ.!! Kappa krishi using bricks tips
Kappa krishi using bricks tips : കപ്പയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കപ്പ പുഴുങ്ങിയും തോരനായുമെല്ലാം ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ കിഴങ്ങ് വീടിനോട് ചേർന്ന് തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് നല്ല കാര്യമല്ലേ. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള സ്ഥലങ്ങളിൽ തീർച്ചയായും അടുത്തതായി പോട്ടിംഗ് മിക്സ് തയ്യാറാക്കണം. അതിനായി മണ്ണിലേക്ക് അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വേസ്റ്റ് മിക്സ് ചെയ്ത് സൂക്ഷിച്ചാൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ […]