മത്തങ്ങ കൊണ്ട് നൽകി പായസം ഇത് നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല Pumpkin Payasam (Mathanga Payasam) Recipe
മത്തങ്ങ നല്ല കിടിലൻ പായസം ഉണ്ടാക്കാം ഇത് നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടും വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ. മത്തങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കി കുരു ഒക്കെ കളഞ്ഞതിനുശേഷം ഒന്ന് അരച്ചെടുക്കുക അതിനുശേഷം നെയ് ചൂടായി കഴിയുമ്പോൾ അതിലേക്ക് മത്തങ്ങ ചേർത്തുകൊടുത്ത് അതിലേക്ക് തേങ്ങാപ്പാലും ശർക്കരയും ഒക്കെ ചേർത്ത് നല്ലപോലെ വഴറ്റി കുറുക്കിയെടുക്കുക അതിലേക്ക് നെയ്യ് കൂടി ചേർത്ത് കൊടുത്ത് അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് കൊടുത്ത് പായസം നല്ലപോലെ Ingredients […]