Gold Price Today 10/22/2024 : എന്തുകൊണ്ടായിരിക്കാം പൊന്നിന് വില കുറയാതെ ഇങ്ങനെ തന്നെ നിൽക്കുന്നത് അറിയാം ഇന്നത്തെ വില.
സർവ്വകാല റെക്കോർഡ് തന്നെയാണ് സ്വർണ്ണവില ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത് തിങ്കളാഴ്ചത്തെ അതേ വിലയിൽ തന്നെ ഒരു മാറ്റവും ഇല്ലാതെ തന്നെ സ്വർണ വ്യാപാരം നടന്നുകൊണ്ടിരിക്കുകയാണ് എന്തുകൊണ്ടായിരിക്കും സ്വർണത്തിന് ഇതുപോലെ നിൽക്കുന്നത് എന്ന് ആർക്കും അറിയില്ല. ഇന്നലെ പവന് 160 രൂപ കൂടി 58400 രൂപയിലെത്തി. പക്ഷേ അങ്ങനെ എത്തിയിട്ട് പോലും ചരിത്രത്തിൽ ആദ്യമായാണ് ഈ വിലയ്ക്ക് പോകാൻ വില എത്തുന്നത് ഒരു ഗ്രാം സ്വർണത്തിന് ഇത് പ്രകാരം 7300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ആയിരിക്കുന്നത്. ഒത്തിരി അധികം […]