പണിയും എളുപ്പം രുചിയും ഏറെ.!! വെള്ള പണിയാരവും അടിപൊളി തേങ്ങ ചട്നിയും; വേറിട്ടൊരു ബ്രേക്ഫാസ്റ് ആയാലോ.!! | Tasty Vella Paniyaram Recipe
Tasty Vella Paniyaram Recipe : ഇന്ന് നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് ആയാലോ? നമ്മൾ സ്ഥിരം കഴിക്കുന്ന ഇഡലി പുട്ട് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഐറ്റം. ഈ വിഭവത്തിന്റെ പേര് വെള്ള പണിയാരം എന്നാണ്. ഇതിനായി രണ്ട് ഗ്ലാസ് പച്ചരി എടുക്കാം. ദോശയ്ക്ക് എടക്കുന്ന പച്ചരി തന്നെ ഉപയോഗിക്കാം. കഴുകി വൃത്തിയാക്കി ആറു മണിക്കൂർ കുതിർത്ത് വയ്ക്കാവുന്നതാണ്. ശേഷം അരി അരച്ചെടുക്കാവുന്നതാണ്. അരവിലേക്ക് ഒരു കാൽ കപ്പ് തേങ്ങ ചിരവിയതും ചേർക്കാം. […]