ഒരു കിടിലം ശരീരം തണുപ്പിക്കുന്നതിനും ആരോഗ്യത്തിനും നല്ല രുചികരമായിട്ട് Healthy curd rice
കഴിക്കേണ്ട വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രം ചെയ്താൽ മതി നമുക്ക് വളരെ കുറച്ചു മാത്രം ചേരുവകൾ മതി അതിൽ ചോറ് നല്ലപോലെ വേവിക്കണം കടുക് താളിക്കുന്ന ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഇനി നമുക്ക് കടുക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്തതിനുശേഷം ഇത് നല്ലപോലെ വറുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം ചോറിലേക്ക് ചേർത്തതിനുശേഷം അതിലേക്ക് തൈര് ഒഴിച്ചു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് […]