മരുന്നു പോലെ കഴിക്കാൻ പറ്റുന്ന ഒരു കറി ഇതാണ്. Kerala medicinal curry recipe
Kerala medicinal curry recipe | മരുന്നു പോലെ കഴിക്കാൻ വരുന്ന നല്ല രുചികരമായിട്ടുള്ള ഒരു കറിയാണ് ഈയൊരു കറു തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ കറി തയ്യാറാക്കാനായിട്ട് അധികം സമയം ഒന്നും എടുക്കുന്നില്ല പക്ഷേ നമുക്ക് വയറിന് ഒക്കെ വളരെ നല്ലതാണ് അതുപോലെതന്നെ സഹായിക്കുകയും അതുപോലെതന്നെ ഈ ഒരു കറി കഴിക്കുമ്പോൾ ഉള്ള പ്രത്യേകതകൾ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കേട്ട് മനസ്സിലാക്കാവുന്നതാണ് ഈ കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട് […]