വളരെ എളുപ്പത്തിൽ നമുക്ക് നല്ലൊരു ബീറ്റ്റൂട്ട് സ്മൂതി തയ്യാറാക്കി എടുക്കാം. Tasty Easy Special Beetroot Smoothie Recipe
Tasty Easy Special Beetroot Smoothie Recipe : ബീറ്റ്റൂട്ട് കൊണ്ട് ഇതുപോലെ നല്ല രുചികരമായിട്ടുള്ള സ്മോദി തയ്യാറാക്കി എടുക്കാം. അത് വളരെ ഹെൽത്തി ആയിട്ടുള്ളതാണ് അതുകൊണ്ട് ശരീരത്തിന് വളരെ നല്ലതാണ് നമ്മുടെ സ്കിന്നിനും നമ്മുടെ വളരെ നല്ലതാണ് ഈ ഒരു ബീറ്റ്റൂട്ട് സ്മോത്ത് എല്ലാവർക്കും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട് ആകെ ചെയ്യേണ്ടത് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം സ്മോത്തി ഉണ്ടാക്കുന്നതിനായിട്ടുള്ള പാലും പഞ്ചസാരയും മറ്റു ചേരുവകളും നട്ട്സും […]