ഹോട്ടലിലെ കുറുകിയ കടലക്കറിയുടെ രഹസ്യം| Hotels Special Chickpeas Curry
ഹോട്ടലിലെ പ്രത്യേക രുചിയാണ് ഈ രുചി ഒരിക്കലും തയ്യാറാക്കുമ്പോൾ കിട്ടുന്നുമില്ല…. കടലകറി നല്ല കോഴി കൂട്ടാൻ പലതും ചേർക്കാറുണ്ട് ആളുകൾ എന്നാൽ അങ്ങനെ ഒന്നുമല്ല ഹോട്ടലിൽ കുറുകിയ കടലക്കറി തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് തയ്യാറാക്കിയത് രണ്ടു പേരുകൾ ഇതിൽ ചേർക്കുന്നത് കൊണ്ടാണ് ഇത് ഇങ്ങനെ ആയി മാറുന്നത്.. ആവശ്യമുള്ള സാധനങ്ങൾ കടല – 1/2 കിലോഎണ്ണ-4 സ്പൂൺകടുക്- 1സ്പൂൺകറിവേപ്പില-1 തണ്ട്ഇഞ്ചി -3 സ്പൂൺ ചതച്ചത്വെളുത്തുള്ളി – 10 അല്ലി തോലോടെ ചതച്ചത്കാശ്മീരി മുളകുപൊടി-സവാള – 3 എണ്ണംപഞ്ചസാര […]