ആർക്കും അറിയാത്ത സൂത്രം.!! പാത്രം ഉരച്ചു കഴുകേണ്ട.. ഇതു മാത്രം മതി.!! ഇനി സ്റ്റീൽ പാത്രങ്ങൾ വെട്ടിത്തിളങ്ങും.. | Paathram Vrithiyakkan Easy Tip
Paathram Vrithiyakkan Easy Tip : ചിലപ്പോൾ എങ്കിലും അടുക്കളയിൽ തിരക്കു പിടിച്ച് പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ പാത്രങ്ങൾ കരിഞ്ഞു പിടിക്കുന്നത് നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകുന്ന ഒരു സ്ഥിരം പ്രശ്നമായിരിക്കും. ഇത്തരത്തിൽ പാത്രങ്ങൾ കരിഞ്ഞു പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി പല വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കരി പിടിച്ച പാത്രങ്ങൾ മാത്രമല്ല കറ പിടിച്ച കത്തി, പീലർ […]