കൂർക്ക എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം അതിന് ഇങ്ങനെ ചെയ്താൽ മാത്രം മതിയാകും. How to clean koorka at home Malayalam
കൂർക്ക ക്ലീൻ ചെയ്യുന്നതിനായിട്ട് നമുക്ക് എങ്ങനെ ചെയ്താൽ മാത്രം മതിയാവുമ്പോ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് കൂർക്ക വച്ചിട്ട് കറി ഉണ്ടാക്കാനും മെഴുക്കുപുരട്ടി എല്ലാവർക്കും അറിയാവുന്നതാണ് ഇതെല്ലാം വളരെ രുചികരമായിട്ട് കഴിക്കുന്നത് ആണ്. കൂർക്ക ഇതുപോലെ ഒന്ന് റെഡിയാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒന്നാമതായിട്ട് കൂർക്കടത്ത് രണ്ടു വിസിൽ മാത്രം മതി തോലെല്ലാം ഫുൾ ആയിട്ട് […]