പൂവ് പോലെ സോഫ്റ്റ് അപ്പം എളുപ്പത്തിൽ; തേങ്ങയും യീസ്റ്റും ചേർക്കാതെ തന്നെ നല്ല പഞ്ഞി പോലെത്തെ അപ്പം ഉണ്ടാക്കാം.!! | Kerala Style Tasty Appam Without Coconut Recipe

Kerala Style Tasty Appam Without Coconut Recipe : അരി അരക്കാതെ കാപ്പി കാച്ചാതെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. തേങ്ങയും യീസ്റ്റ് ചേർക്കാതെ നല്ല പഞ്ഞി പോലെത്തെ അപ്പം ഉണ്ടാക്കാം. പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം എളുപ്പത്തിൽ […]

ഇനി എന്തെളുപ്പം! വെറും 5 മിനിറ്റിൽ ഏത്തപ്പഴം കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു കിടിലൻ സ്നാക്ക്!! | Easy Ethapazham Evening Snacks Recipe

Easy Ethapazham Evening Snacks Recipe : ഏത്തപ്പഴം കൊണ്ട് അഞ്ച് മിനിറ്റിൽ കിടിലൻ സ്നാക്ക്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം കൊണ്ടുള്ള വിഭവങ്ങൾ മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കൊണ്ട് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും അഞ്ച് മിനിറ്റ് കൊണ്ട് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം. ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് രണ്ട് നേന്ത്രപ്പഴം ചെറിയ കഷണങ്ങൾ […]

വെറും 2 ദിവസം കൊണ്ട് ഏത് മുരടിച്ച റോസും തഴച്ചു വളരാൻ ഇതൊന്ന് ട്രൈ ചെയ്യൂ! മുരടിച്ച റോസിന് ഒരു മാന്ത്രിക വളം.!! | Best Organic Insecticide For Rose Plants

Best Organic Insecticide For Rose Plants : റോസാ ചെടികൾ നട്ടു വളർത്തുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയിൽ ഉണ്ടാകുന്ന കീട ശല്യം. കൂടാതെ ചൂട് കൂടുതലുള്ള ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ അവ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഇവയുടെ ഇല ചുരുണ്ട് പോവുക എന്നുള്ളത്. അതുപോലെ തന്നെ ആ ചെടിയിലുണ്ടാകുന്ന മുട്ടുകൾ കരിഞ്ഞു പോകുന്നതായും കാണാം. എന്നാൽ ചില പൂക്കൾ വിരിഞ്ഞാൽ കളറും ഷേപ്പ് ഇല്ലാതെ കളർ മങ്ങിയ പൂക്കൾ ആയിരിക്കും […]

തെളിവുകൾ സഹിതം.. ഒരിക്കലും വളരില്ല എന്ന് വിചാരിച്ച മുടി ഒരു മാസം വളർന്നത് ഇരട്ടി.!! ഈ അത്ഭുത രഹസ്യം അറിയാതെ പോകല്ലേ.. | Natural Hair Growth Challenge

Natural Hair Growth Challenge : കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ! എന്നാൽ തല കഴുകാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം, ഭക്ഷണത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിൽ ഇന്ന് പലരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് വിറ്റാമിൻ ഇ ഗുളികകൾ. ഇത് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങാനായി […]

ചായ തിളക്കുന്ന നേരം മതി.!! ഒരാഴ്‌ച കഴിഞ്ഞാലും കേടു വരില്ല.. തനിനാടൻ ഉണ്ണിയപ്പം ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.!! | Perfect Long Lasting Unniyappam Recipe

Perfect Long Lasting Unniyappam Recipe : നമ്മുടെയെല്ലാം വീടുകളിൽ നാലുമണി പലഹാരത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഉണ്ണിയപ്പം. എന്നാൽ പല സ്ഥലങ്ങളിലും പലരീതിയിൽ ആയിരിക്കും ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. എത്ര ദിവസം വെച്ചാലും കേടാകാത്ത രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കുന്ന രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഗ്ലാസ് അളവിൽ പച്ചരിയെടുത്ത് അത് നന്നായി കഴുകി കുതിർത്തി എടുക്കുക. ശേഷം വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കി മിക്സിയുടെ ജാറിൽ […]

എണ്ണയില്ലാ പലഹാരം. Banana kozhukkatta recipe

Banana kozhukkatta recipe| എണ്ണയില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു രുചികരമായ ഒരു പലഹാരമാണ് ഇനി തയ്യാറാക്കി എടുക്കുന്നത് ഈ ഒരു പലഹാരം നമുക്ക് ഏത് സമയത്തും ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇത് പെട്ടെന്നു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരമാണ് തയ്യാറാക്കാൻ ആയിട്ട് കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. പഴുത്ത നേന്ത്രപ്പഴം പുഴുങ്ങിയത് അല്ലെങ്കിൽ നന്നായി പഴുത്ത നേന്ത്രപ്പഴം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത അതിലേക്ക് ശർക്കര പാനി കാച്ചി ഒന്ന് അരിച്ചെടുത്തത് കൂടി ചേർത്തു കൊടുത്ത് […]

ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് ഒരു പലഹാരം. Wheat sweet recipe

Wheat sweet recipe | ഒരു കപ്പ് ഗോതമ്പ്കൂ പൊടി കൊണ്ട് ഒരു പലഹാരം തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നത് പ്രത്യേക രീതിയിലാണ് ഈ പലഹാരം നല്ല ക്രിസ്പി ആയിട്ട് നല്ല ഹെൽത്തി ആയിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് വീട്ടിലൊക്കെ ഗസ്റ്റ് വരുമ്പോളോ കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പലഹാരം. പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് […]

1 സ്പൂൺ ശംഖുപുഷ്പം ഇങ്ങനെ ചെയ്‌താൽ.!! അടിഞ്ഞുകൂടിയ കൊഴുപ്പ് അലിഞ്ഞു പോകും.. വെറും 3 ദിവസം കൊണ്ട് കറുപ്പും കുരുക്കളും മാറി മുഖം തിളങ്ങും.!! | Shankupushpam For Weight Loss

Shankupushpam For Weight Loss : നമ്മുടെയെല്ലാം വീടുകളിൽ തൊടികളിൽ മിക്കവാറും കാണുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. വള്ളിപ്പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കാണാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. അതുവഴി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. അതിനായി ഈയൊരു പൂവ് അരച്ച് ജെൽ രൂപത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന കറുത്ത […]

മുട്ട വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക! മുട്ടയിലെ ഈ ചതി ഇനിയും അറിയാതെ പോകരുതേ; തെളിവുകൾ സഹിതം!! | How To Check Original Egg

How To Check Original Egg : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കടകളിൽ നിന്നായിരിക്കും മുട്ട വാങ്ങി ഉപയോഗിക്കുന്നത്. മുട്ടയിൽ തന്നെ നാടൻ മുട്ടയും അല്ലാത്തതും കടകളിൽ സുലഭമായി ലഭിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മുട്ടകളിൽ പല രീതിയിലുള്ള മായങ്ങളും ചേർത്താണ് വരുന്നത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. നമ്മൾ വാങ്ങുന്ന മുട്ട നല്ലതാണോ എന്ന് തിരിച്ചറിയാനുള്ള ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. നിങ്ങൾ കടകളിൽനിന്ന് നാടൻ മുട്ടയാണ് വാങ്ങാറുള്ളത് എങ്കിൽ അത് ഒറിജിനൽ തന്നെയാണോ എന്ന് […]

ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ! വെറും 10 മിനിറ്റിൽ പഞ്ഞി പോലൊരു ഗോതമ്പ് അപ്പം.!!Instant Wheat Appam Recipe

Instant Wheat Appam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. തിരക്കുള്ള ദിവസങ്ങളിൽ ഗോതമ്പ് പൊടി ഉപയോഗിച്ച് പെട്ടെന്ന് ഉണ്ടാക്കാവുന്ന ടേസ്റ്റിയായ പഞ്ഞി പോലെയിരിക്കുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് നമ്മൾ ഉണ്ടാക്കുന്നത്. വെറും 10 മിനിറ്റിൽ സോഫ്റ്റ് ഗോതമ്പ് അപ്പം റെഡി. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1/2 കപ്പ് അവൽ എടുക്കുക. പിന്നീട് ഇതിലേക്ക് തേങ്ങ ചിരകിയത്, പഞ്ചസാര, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് […]