ഇതാണ് രുചിയൂറും കറുത്ത നാരങ്ങാകറി! ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ; ദിവസങ്ങളോളം കേടാകാതെ ഇരിക്കും!! | Black Lemon Pickle Recipe
Black Lemon Pickle Recipe ; നാരങ്ങ ഉപയോഗിച്ച് പലവിധ അച്ചാറുകളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. നാരങ്ങ ഉപയോഗിച്ച് ഉപ്പിലിട്ടതും അല്ലാതെയുമെല്ലാം അച്ചാറുകൾ തയ്യാറാക്കാറുണ്ടെങ്കിലും അധികമാർക്കും അറിയാത്ത ഒന്നായിരിക്കും കറുത്ത നാരങ്ങാക്കറി. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന കറുത്ത നാരങ്ങ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നാരങ്ങാക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ വടുക പുളി നാരങ്ങയാണ്. നന്നായി പഴുത്ത ഒരു നാരങ്ങ നോക്കി എടുത്ത് അത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. അതിലേക്ക് […]