എന്താ സ്വാദ് ഈ ഒരു പലഹാരം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല അത്രയും ടേസ്റ്റ് നല്ല കിടിലൻ ഒരു പലഹാരം| Chicken Dilkhush Recipe
ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല കാരണം ഇതുപോലൊരു പലഹാരം ഇത്രയും സ്വാദിഷ്ടമായി ഉണ്ടാകണമെങ്കിൽ ഇത് ഈ വീഡിയോ കണ്ടു തന്നെ തയ്യാറാക്കണം ആദ്യം നമുക്ക് ചെയ്യേണ്ടത് കുറച്ച് പാലും ഒപ്പം തന്നെ മുട്ടയും കുറച്ച് പഞ്ചസാരയും ചേർത്ത് നല്ലപോലെ കലക്കിയതിനു ശേഷം അതിലേക്ക് മൈദ ചേർത്ത് കൊടുത്ത് അതിലേക്ക് ഈസ്റ്റ് കൂടി ചേർത്ത് നന്നായി കുഴച്ച മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇനി നമുക്ക് ഒരു മസാല തയ്യാറാക്കി എടുക്കണം അതിനായിട്ട് ഇത്രമാത്രമേയുള്ളൂ […]