ഇങ്ങനെ കറിവെച്ചാൽ നമുക്ക് ചോറ് എത്ര കഴിച്ചാലും മതിയാവില്ല എന്ന് അവസ്ഥയിലെത്തും| Netholli Fish Curry
നെത്തോലി മീൻ കൊണ്ട് ഇതുപോലൊരു കറി ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് ചോറ് കഴിച്ചു മതിയാവില്ല എന്ന് പറയേണ്ടിവരും കാര്യം നമുക്ക് എത്ര കഴിച്ചാലും ഇഷ്ടപ്പെടും അത്രയധികം രുചികരമാണ് ഈ ഒരു കറി തയ്യാറാക്കുന്നത് ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തു മാറ്റി വയ്ക്കുക ഇനി നമുക്ക് അരപ്പ് തയ്യാറാക്കണം ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഈയൊരു മീൻ കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് […]