ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സൂപ്പർ ടിപ്പ് കാണുന്നത് സംഭവം സക്സസാണ്| Soft idlly dosa batter tips
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സൂപ്പർ കാണുന്നത് അരിയും ഉഴുന്നും വെള്ളത്തിലിട്ട ശേഷം നല്ലപോലെ കുതിർത്തിയെടുത്ത് നമ്മൾ സാധാരണ ഇഡ്ഡലി ഉണ്ടാക്കാറുണ്ട് പക്ഷേ ഇഡ്ഡലി ഉണ്ടാക്കുന്ന സമയത്ത് നമുക്ക് ചെറിയ ചെയ്യേണ്ട ചെറിയ ചില കാര്യങ്ങൾ കൂടി ചെയ്തു കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വളരെ പഞ്ഞി പോലെ ഉണ്ടാക്കി എടുക്കും അതിനായിട്ട് . അരിയും ഉഴുന്നും പിന്നെ കുറച്ചു ഉലുവയും പിന്നെ കുറച്ച് അവലും ഒക്കെ ചേർത്തു നന്നായിട്ട് അരച്ചെടുക്കുക കുതിർത്തതിനു ശേഷം അരച്ചെടുക്കണം എട്ടു […]