തട്ടുകടയിൽ പോയി സ്ഥിരമായി നമ്മൾ കഴിക്കുന്ന ഈ ഒരു പലഹാരം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. Thattudosa batter recipe
തട്ടുകളിൽ പോയി വളരെ സ്പെഷ്യൽ ആയിട്ട് കഴിക്കുന്ന ഈ ഒരു പലഹാരം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട്. നമുക്ക് പുഴുങ്ങലരിയാണ് വേണ്ടത് വെള്ളത്തിൽ ഒന്ന് കുതിരാൻ ആയിട്ട് എടുക്കാൻ അതിനുശേഷം ഇത് നമുക്ക് മിക്സർ ജാറിലേക്ക് ഇട്ടുകൊടുത്തതിലേക്ക് ആവശ്യത്തിന് ചോറ് കൂടി ചേർത്ത് നന്നായി അരച്ചെടുത്ത് […]