വത്സൻ ഈ പലഹാരം അടിപൊളി ആണ്. Traditional Valsan recipe
വത്സനെ നീയൊരു പലഹാരം കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ കഴിക്കണം കാരണം ഇതൊരു പഴയ റെസിപ്പി ആണ് പക്ഷേ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലഹാരമാണ് തേങ്ങയും അരിപ്പൊടിയൊക്കെ ചേർത്തിട്ടാണ് തയ്യാറാക്കുന്നത് തയ്യാറാക്കുന്ന സമയത്ത് ഇതിലേക്ക് പഴവും കൂടി ചേർക്കുന്നുണ്ട് നേന്ത്രപ്പഴും ചെറിയ കഷണങ്ങളായി മുറിച്ചെടുത്തശേഷം. ആവിയിൽ ഒന്ന് പുഴുങ്ങി എടുക്കുക അല്ലെന്നുണ്ടെങ്കിൽ നെയിൽ വഴറ്റി എടുക്കുക ശേഷം തേങ്ങയും കൂടി ചേർത്ത് വേണമെങ്കിൽ ശർക്കരയോ അല്ലെങ്കിൽ പഞ്ചസാരയോ കൂടെ ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് മാറ്റിവയ്ക്ക അതിനുശേഷം അരിപ്പൊടി നല്ലപോലെ […]