കൽചട്ടി എങ്ങനെയാണ് മയക്കുന്നതെന്ന് അറിയില്ല എന്നിനി പറയരുത്| How to season kalchatti
കൽച്ചട്ടി വാങ്ങുമ്പോൾ അതിന് ഒരുപാട് അധികം കാര്യങ്ങളുണ്ട് പ്രത്യേകിച്ച് കൽച്ചട്ടിയുടെ ഗുണങ്ങൾ അത് നമുക്ക് ശരീരത്തിന് വളരെ നല്ലതാണ് നമുക്ക് കറി ഉണ്ടാക്കുമ്പോൾ യാതൊരു പ്രശ്നവുമില്ലാതെ ഇത് കഴിക്കാൻ സാധിക്കും അതുപോലെതന്നെ കട്ടിയുള്ള പാത്രമായതു കൊണ്ട് ഇതിലേക്ക് ചൂട് നിൽക്കുകയും അതുപോലെതന്നെ അതില്‍ വയ്ക്കുന്ന കറികൾ എല്ലാം കുറച്ചധികം സമയം തീ ഇല്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും അതുപോലെ നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് വാങ്ങി ഉടനെ തന്നെ ഉപയോഗിക്കരുത് അത് മയക്കി എടുക്കുന്നതിനായിട്ട് ആവശ്യത്തിന് […]