ചപ്പാത്തിക്കും പൊറോട്ടക്കും ഒപ്പം കഴിക്കാൻ വരുന്ന ചിക്കൻ സാൽന. Chicken Salna recipe
ചപ്പാത്തിക്കും പൊറോട്ടക്കും ഒപ്പം കഴിക്കാൻ വരുന്ന ചിക്കൻ സാറിനെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു സാധനം തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ വേവിച്ചു മാറ്റി വയ്ക്കുക അതിനുശേഷം സാറിന് തയ്യാറാക്കുന്നതിനായിട്ട് ഒരു ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില ആവശ്യത്തിന് ഉപ്പ് സവാള തക്കാളി എന്നിവ ചേർത്ത് നല്ലപോലെ വഴട്ടിയതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ വഴണ്ട് കുഴഞ്ഞു വരുമ്പോൾ നന്നായിട്ട് ഉടച്ചെടുക്കുക […]