മുട്ട കൊണ്ട് വളരെ വ്യത്യസ്തമായിട്ട് ഒരു റെസിപ്പി തയ്യാറാക്കാം. Egg chilli recipe
മുട്ട കൊണ്ടു വളരെ വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കാം. ഇത് നമുക്ക് ചോറിന്റെ കൂടെ കഴിക്കാനായിരുന്നാലും സൈഡ് ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണത് ഇത് തയ്യാറാക്കാൻ ആയിട്ട് ആദ്യം നമുക്ക് ഒരു പാൻ വച്ച് ആവശ്യത്തിന്, മസാലകൾ എല്ലാം ഒന്ന് വറുത്തെടുക്കണം നല്ലപോലെ യോജിപ്പിച്ച് അതിനെ ഒന്ന് വറുത്തെടുത്ത എണ്ണയിൽ തന്നെ 35 മുട്ട പൊട്ടിച്ചൊഴിച്ച് അതിനെ ഒന്ന് ഇളകി യോജിപ്പിച്ച് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് […]