മുളകിട്ട മത്തി ഇതുപോലെ തയ്യാറാക്കിയാൽ ഊണ് കഴിക്കാൻ ഇത് മാത്രം മതി Kerala Sardine Fish Curry (Mathi Curry)
മുളകിട്ട മത്തി കറി തയ്യാറാക്കുന്നതിനും മതി നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം കറി ഉണ്ടാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് ചെറിയുള്ളി ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം അതിനെക്കുറിച്ച് തക്കാളിയും ചേർത്ത് കൊടുത്താൽ നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത്. അതിലേക്ക് നമുക്ക് തേങ്ങ മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുറച്ച് ഉലുവ എന്നിവ ചേർന്ന് നല്ലപോലെ അരച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക് […]