മറ്റു കറികളൊന്നും വേണ്ട കുറച്ച് തക്കാളി ഉണ്ടെങ്കിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ലഞ്ച് റെസിപ്പി. Special tomato rasam recipe
മറ്റു കറികൾ ഒന്നുമില്ലെങ്കിലും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു ലഞ്ച് റെസിപ്പി തയ്യാറാക്കുന്നത് തക്കാളി കൊണ്ട് തയ്യാറാക്കുന്നത് നല്ലൊരു തക്കാളി സാദം ആണ്.. ഒന്നാമതായിട്ട് തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല രണ്ടാമതായിട്ട് കറി ഒന്നുമില്ലെങ്കിലും നല്ല ഫ്ലേവർ ഫുൾ ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് തയ്യാറാക്കുന്ന ആദ്യം നമുക്ക് അരി ഒന്ന് നല്ലപോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ഇനി നമുക്ക് തക്കാളി ചോറ് തയ്യാറാക്കാനുള്ള മസാല തയ്യാറാക്കാൻ ആയിട്ട് ഒരു പാൻ […]