അമൃതം പൊടി ഉപ്പുമാവ് തയ്യാറാക്കി എടുക്കാം ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ഉപ്പുമാവാണ്. Amrutham powder upmav recipe
ഇതുപോലെ ഒരു നിങ്ങൾ കഴിച്ചിട്ടുണ്ടോ അമൃതം പൊടി കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് സവാളയും കൂടി ചേർത്ത് കൊടുത്ത് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായിട്ട്. മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് അമൃതം പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു […]