ചായ തിളയ്ക്കുന്ന സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന കിടിലൻ പക്കോട റെസിപ്പിയാണിത്| Special Pakoda Recipe
ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പക്കോട റെസിപ്പി ആണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു പക് ഒരു ടേസ്റ്റ് നമുക്ക് അറിഞ്ഞു കഴിഞ്ഞാൽ എപ്പോഴും കഴിച്ചു അതിനായിട്ട് നമുക്ക് മെയിൻ ആയിട്ട് വേണ്ടത് ക്യാബേജ് ആണ് ക്യാബേജിലേക്ക് ആവശ്യത്തിന് കടലമാവും മുളകുപൊടി കുറച്ച് സവാള പച്ചമുളക് ഇഞ്ചി ഇതൊക്കെ ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കുഴച്ചെടുത്തതിന് ശേഷം ചെറിയ […]