പുണ്യ റംസാൻ മാസത്തിൽ നോമ്പുതുറക്കും നേരത്ത് മനസ്സിനും ശരീരത്തിനും കുളിർമയേകാൻ സ്വാദൂറും പുതിന സർബത്. ഇത് ഒരു മാസം വരെ കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിച് ഉപയോഗിക്കാൻ പറ്റുന്നതാണ്. Masala Lime Squash Recipe – Refreshing & Tangy
ഒരു പാത്രത്തിൽ ഒന്നര കപ്പ് പഞ്ചസാര മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക.പഞ്ചസാര ഉരുകി നൂൽ പരിവം ആകുന്നതുവരെ തിളപ്പിക്കുക.നൂൽ പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.ഒരു കപ്പ് പുതിനയിലഒരു ചെറിയ കഷണം ഇഞ്ചി10 ഏലക്കചെറിയ കഷ്ണം കറുവപ്പട്ട Ingredients for Masala Lime Squash ✅ 1 cup fresh lime juice (approx. 10-12 limes)✅ 2 cups sugar✅ 1 cup water✅ 1 tsp black salt (kala namak)✅ […]