ഈയൊരു ചേരുവ കൂടി ചേർത്ത് കഴിഞ്ഞാൽ നമുക്ക് കഴിക്കാതെ പോകാൻ ആകില്ല. Milk powder puttu recipe
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് പുട്ട് എല്ലാവർക്കും ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത് തയ്യാറാക്കുന്ന സമയത്ത് നമുക്ക് എത്ര എളുപ്പമുള്ളത് കൊണ്ടാണ് വേഗത്തിൽ ഉണ്ടാക്കിയെടുക്കുന്നത് പക്ഷേ ഇതിന് വേറെ കറിയൊക്കെ വേണമെന്നാണ് എല്ലാവർക്കും നിർബന്ധം പക്ഷേ കഴിക്കുന്നവരോട് ഇഷ്ടമില്ലാത്തവരും ഉണ്ട് കറി തന്നെ വേണമെന്ന് ആയിട്ട് പറയുന്ന ആളുകളും ഉണ്ട് എന്നാൽ അവർക്കൊക്കെ വേണ്ടിയിട്ടാണ് ഇതുപോലെ രുചികരമായിട്ട് ഈ ഒരു ചേരുവ കൂടി ചേർത്തു കഴിഞ്ഞാൽ കുട്ടികൾ ഒക്കെ വേഗത്തിൽ കഴിച്ചു കൊള്ളും അതിനായിട്ട് നമുക്ക് ഇതിലേക്ക് […]