കോളിഫ്ലവർ കൊണ്ട് നല്ലൊരു മസാല ഫ്രൈ തയ്യാറാക്കാം. Healthy Cauliflower masala
കോളിഫ്ലവർ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു മസാല ഫ്രൈ തയ്യാറാക്കി കോളിഫ്ലവർ ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ഒരു മസാല തേച്ചു പിടിപ്പിക്കണം അതിനായിട്ട് കുറച്ചു മുളകുപൊടി കുറച്ച് കുരുമുളകുപൊടി ഉപ്പും ചേർത്ത് നല്ലപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് ആവശ്യത്തിന് സവാളയും തക്കാളിയും കൂടി ചേർത്ത് […]