ക്ലാസ് അഭിനയത്തിന്റെ രാജകുമാരി; ഈ നടി ആരാണെന്ന് മനസ്സിലായോ.!? Class Actress Childhood Photo
Class Actress Childhood Photo : നിരവധി അന്യഭാഷ ചലച്ചിത്ര താരങ്ങൾ, മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട്, മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു നടിയുടെ പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. . നിരവധി മലയാള സിനിമകളിൽ നായിക റോളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ താരം, മലയാള സിനിമ പ്രേമികൾക്ക് സുപരിചിതയാണ്. ദക്ഷിണേന്ത്യൻ സിനിമ ലോകത്തെ താരം സമ്പന്നമായ ഒരു കുടുംബത്തിലെ അംഗം കൂടിയാണ് ഈ താരം. ഈ […]