ഇതാണ് മകളെ അച്ചാറിന് രൂചി കൂട്ടാനുള്ള ട്രിക്ക്! ഇനി നാരങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; അടിപൊളിയാണേ!! | Instant Naranga Achar Recipe
Instant Naranga Achar Recipe : ചെറുനാരങ്ങ കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു അപ്പച്ചൻ ശകലം വെള്ളം വച്ച് ആ വെള്ളം തിളക്കാൻ ആയി കാത്തിരിക്കുക. ആ സമയം കൊണ്ട് നമുക്ക് കുറച്ചു നാരങ്ങാ ചെറുതായി കണ്ടിച്ചു എടുക്കാം. നാരങ്ങ എടുത്ത് നന്നായി കഴുകി യതിനുശേഷം അത് നാലോ എട്ടോ പീസുകൾ ആക്കി കട്ട് ചെയ്തു എടുക്കുക. ശേഷം അതിലേക്ക് നാല് സ്പൂൺ മുളകുപൊടി ശകലം […]