സ്കൂളിൽ പോകാൻ മടി, ഒടുവിൽ സൂപ്പർസ്റ്റാർ താത്തായും വന്നു, ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും നിങ്ങൾ തന്നെ ബെസ്റ്റ് അപ്പാ.!! | Rajinikanth Brings Soundarya Rajinikanth Son To School
Rajinikanth Brings Soundarya Rajinikanth Son To School : തമിഴ് സിനിമലോകത്തെ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്നത് ഒരേ പേരായിരിക്കും രജനീകാന്ത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ തന്നെയാണ് രജനി. യുവനടൻ ആയിരുന്നപ്പോൾ മാത്രമല്ല തന്റെ വാർദ്ധക്യ കാലത്തും ഹീറോ പരിവേഷങ്ങൾ ഇത്രയധികം ഇണങ്ങുന്ന മറ്റൊരു താരം ഇല്ല എന്ന് ഉറപ്പിച്ചു പറയാം. രജനിയുടെ സൂപ്പർ ഹിറ്റ് മൂവി പടയപ്പയിലെ ഒരു ഫെമസ് ഡയലോഗ് ഉണ്ട് വയസ്സാനാലും ഉൻ […]