പറഞ്ഞതെല്ലാം സത്യം തന്നെ; പക്ഷെ ഇന്ന് മറ്റൊന്നിന് വേണ്ടിയും മാധവൻ രുക്മണിയെ വിട്ടുകളയാൻ തയ്യാറല്ല, ചിത്രങ്ങൾ പങ്കുവെച്ച് കാവ്യാ മാധവൻ.!! | Kavya Madhavan Dileep Latest Photo Viral In Social Media
Kavya Madhavan Dileep Latest Photo Viral In Social Media : മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ഇപ്പോൾ താരം ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായുള്ള ജീവിതം ആസ്വദിച്ചു വരികയാണ് താരം. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ അത്ര സജീവമായിരുന്നില്ല എങ്കിലും ഇപ്പോൾ വീണ്ടും തന്റെ ചിത്രങ്ങളും വീഡിയോസും പങ്കുവെച്ച് ആരാധകരിലേക്ക് എത്തുകയാണ് താരം. സെലിബ്രിറ്റികളുടെ ചടങ്ങുകളിൽ മറ്റും താരം ഇടക്കിടെ പങ്കെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി ഏറ്റവും ഒടുവിൽ വൈറലായി കൊണ്ടിരിക്കുന്നത് […]