ഏറെ കാത്തിരുന്ന നിമിഷം.!! വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി മാൻവി; കഥാനായികയുടെ കല്യാണ വിശേഷം ഏറ്റെടുത്ത് പ്രേക്ഷകർ.!! | Manve surendran Happy News
Manve surendran Happy News : മലയാള സീരിയൽ ആരാധകരുടെ വിനോദചാനലായ മഴവിൽ മനോരമയിൽ പുതിയ പരമ്പരയായ ‘കഥാനായിക’കഴിഞ്ഞ ജനുവരി 15 മുതൽ ആരംഭിച്ചു കഴിഞ്ഞു. തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണി മുതൽ 7.30 വരെയാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. സീരിയൽ തുടങ്ങുന്നതിന് മുൻപ് നടി ഷീലയായിരുന്നു പ്രേക്ഷകർക്ക് പ്രൊമോ വീഡിയോ പരിചയപ്പെടുത്തി എത്തിയത്. ഗോപാലൻ മനോജ് സംവിധാനം ചെയ്യുന്ന സീരിയലാണിത്. നിരവധി ഹിറ്റ് സീരിയലുകളുടെ രചയിതാവായ പ്രതീപണിക്കരാണ് കഥാനായികയുടെയും കഥയും തിരക്കഥയും […]