ഈ ക്രിസ്മസിന് തയ്യാറാക്കുന്ന നല്ല രുചികരമായിട്ടുള്ള ബീഫ് സ്റ്റൂ Christmas special beef stew recipe
ബീഫ് കൊണ്ട് നല്ല രുചികരമായ ഒരു സ്റ്റൂ തയ്യാറാക്കി എടുക്കാം. എല്ലാവർക്കും ഇഷ്ടമാകുംഈയൊരു റെസിപ്പി തയ്യാറാക്കി എടുക്കുന്ന സമയത്ത് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കി എടുക്കാൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം കുരുമുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ച് ഉപ്പും ചേർത്ത് കുഴച്ച് മാറ്റി ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് പൊടികൾ എല്ലാം കൊടുക്കണം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ബീഫ് മസാല ഇട്ടു […]