ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി. Easy bread snack for evening
ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബ്രെഡ് ഹെൽത്തി ആയിട്ടുള്ള റെസിപ്പി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും മുട്ടയും കൊണ്ടാണ് കിടക്കുന്നത് ബ്രെഡ് നന്നായിട്ട് പൊടിച്ച് അതിലേക്ക് മൊട്ട ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് മുളകുപൊടി ഗരം മസാല അതിലേക്ക് കുറച്ച് കായപ്പൊടി എന്നിവയെല്ലാം ചേർത്ത് കൊടുത്ത് അതിലേക്ക് മറ്റു മസാലകളെല്ലാം ചേർത്തു കൊടുക്കണം എന്തൊക്കെയാണ് ചേർക്കുന്നതെന്ന് വിശദമായിട്ട് കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ മസാല കഴിച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു കൈ കൊണ്ട് പരത്തിയതിനുശേഷം […]