കടുത്തുവ കറി കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്ന കറി kaduthuva curry
കടുത്തുവാ എന്ന് പറയുന്ന ഒരു ചെടിയുണ്ട് ഈയൊരു ചെടിയുടെ പ്രത്യേകത ഇത് നമുക്ക് തൊട്ടാൽ ചൊറിയും ഇതിന്റെ ഇലകൾ തൊടുമ്പോൾ നമുക്ക് ചൊറിയുന്നത്. ഇങ്ങനെ ചൊറിയാതിരിക്കുന്നതിനോട് നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് ഈ ഒരു ഇല ഒരുപാട് അധികം ഗുണങ്ങളുള്ള ഒന്നാണ് മരുന്നു പോലെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചെടി നമുക്ക് ഉപയോഗിക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ നല്ല പോലെ ഈ ഒരു ചെടി കഴുകിയെടുക്കണം. കയ്യിലൊരു ഗ്ലൗസ് ഒക്കെ […]