കുക്കറിൽ ഇതുപോലൊരു ചായയോ വിശ്വസിക്കാൻ പോലും ആകുന്നില്ല . Variety viral cooker tea recipe you can also try this
കുക്കറിൽ ഇതുപോലൊരു ചായ വിശ്വസിക്കാൻ പോലും ആവുന്നില്ല വളരെയധികം രുചികമായി കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചായ ഈ ചായ നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് കുക്കറിൽ ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല കാരണം കുക്കറിൽ നമുക്ക് ആവശ്യത്തിനുള്ള പാൽ ഒഴിച്ച് കൊടുത്തതിന് ശേഷം. അതിലേക്ക് നമുക്ക് ആവശ്യത്തിന് ചായപ്പൊടിയും അതുപോലെതന്നെ പഞ്ചസാരയും ചേർത്ത് കൊടുത്തതിനു ശേഷം ഈ കുക്കർ അടച്ചു വെച്ചിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് പക്ഷേ ഇത് തയ്യാറാക്കുന്നതിന് […]